“മോ​ദിയും നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങൾ, കേന്ദ്രത്തിന്റെ മൗനം രാജ്യത്തിന് അപമാനം”: മുഖ്യമന്ത്രി പിണറായി വിജയൻ

“മോ​ദിയും നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങൾ, കേന്ദ്രത്തിന്റെ മൗനം രാജ്യത്തിന് അപമാനം”: മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi vijayan + iran isarel war

ഇസ്രായേൽ അമേരിക്കൻ കാടത്ത നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ എന്ന വന്യജീവി രീതിയാണ് നിലവിലെ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ കാണുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുയും ഇരട്ടപ്പെറ്റ സഹോദരങ്ങൾ പോലെയാണ്. ആക്രമിച്ച് കീഴ്പ്പെടുത്തി സ്വന്തം കാര്യം നടപ്പിലാക്കുന്ന സമീപനമാണ് അമേരിക്കയും ഇസ്രായേലും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയ്ക്ക് വിധേയമായിരുന്ന ഷായുടെ ഭരണത്തിനെതിരെ ഇറാനിൽ ജനമുന്നേറ്റം ഉണ്ടായതും തുടർന്ന് പുതിയ സർക്കാർ അധികാരത്തിൽ വന്നതും അമേരിക്കയ്ക്ക് വലിയ […]

The post “മോ​ദിയും നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങൾ, കേന്ദ്രത്തിന്റെ മൗനം രാജ്യത്തിന് അപമാനം”: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“മോ​ദിയും നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങൾ, കേന്ദ്രത്തിന്റ… | Boolokam