“രാജ്യത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്നു, വിയോജിപ്പിനെ അടിച്ചമര്‍ത്തുന്നു” ; ഗ്രന്ഥശാലകളെ ജനാധിപത്യ വേദികളാക്കണമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

“രാജ്യത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്നു, വിയോജിപ്പിനെ അടിച്ചമര്‍ത്തുന്നു” ; ഗ്രന്ഥശാലകളെ ജനാധിപത്യ വേദികളാക്കണമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

A N Shamseer

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എല്ലാ ഗ്രന്ഥശാലകളിലും സംഘടിപ്പിക്കുന്ന റിപ്പബ്ലിക് സദസ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഗാന്ധിപാര്‍ക്കില്‍ വച്ച് നിയമസഭ സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു. ആധുനിക ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനായി ഗ്രന്ഥശാലകളെ സജീവമാക്കുകയാണ് വേണ്ടതെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്​ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. രാജ്യത്തിന്റെ ആത്മാവ് പതിയെ ക്ഷയിച്ചുപോകുന്ന സാഹചര്യമാണ് ഇന്ന് കാണുന്നത്. ബഹുസ്വരത അതിന്റെ അടിസ്ഥാന മൂല്യങ്ങളിൽനിന്ന് അകന്നുപോകുകയും ഫെഡറലിസം ദുർബലമാകുകയും ചെയ്യുകയാണ്. തങ്ങൾക്ക് അനുകൂലമല്ലാത്തവരെ നേരിടാൻ ഭരണഘടനാപരമായ സംവിധാനങ്ങൾ […]

The post “രാജ്യത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്നു, വിയോജിപ്പിനെ അടിച്ചമര്‍ത്തുന്നു” ; ഗ്രന്ഥശാലകളെ ജനാധിപത്യ വേദികളാക്കണമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“രാജ്യത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്നു, വിയോജിപ്പിനെ അടിച്ചമ… | Boolokam