
പെരളശ്ശേരിയിൽ നടന്ന എകെജി ദിനാചരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിൽ അന്തർദേശീയവും ദേശീയവുമായ വിഷയങ്ങളിൽ ശക്തമായ പ്രതികരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഊർജം പകർന്ന നേതാവായിരുന്നു എ.കെ.ജിയെന്ന് അദ്ദേഹം അനുസ്മരിച്ചു. ലോകം ഇന്ന് ഭീതിയിലാണ് കഴിയുന്നതെന്നും അമേരിക്ക നടത്തുന്ന ഏകപക്ഷീയമായ ആക്രമണങ്ങൾ എല്ലാ അതിരുകളും ലംഘിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ രാഷ്ട്രങ്ങൾക്കും സ്വതന്ത്രമായ നിലപാടുകൾ ഉണ്ടാകേണ്ടതുണ്ടെങ്കിലും അമേരിക്ക ലോക പൊലീസ് ചമയുന്നുവെന്നും മറ്റു രാജ്യങ്ങളുടെ പരമാധികാരം അംഗീകരിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം ആരോപിച്ചു. ഇറാന്റെ പരമോന്നത നേതാവിനെയും […]
The post “ലോക പൊലീസായി അമേരിക്ക; ഇന്ത്യയുടെ നിലപാട് നിർഭാഗ്യകരം”: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
