“വളരെ ചെറുപ്പത്തിൽ വിവാഹിതനായി!”  വിവാഹമോചന കാര്യം വെളിപ്പെടുത്തി ഇന്ത്യൻ താരം

“വളരെ ചെറുപ്പത്തിൽ വിവാഹിതനായി!” വിവാഹമോചന കാര്യം വെളിപ്പെടുത്തി ഇന്ത്യൻ താരം

ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ചാഹർ തന്റെ വിവാഹമോചനം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കഴിഞ്ഞ 15 മാസമായി കോടതിവിധികളിലൂടെ കടന്നുപോയ ശേഷമാണ് ഭാര്യ ഇഷാനി ജോഹറുമായുള്ള ബന്ധം നിയമപരമായി അവസാനിപ്പിച്ചതെന്ന് താരം വ്യക്തമാക്കി. വളരെ ചെറുപ്പത്തിൽ തന്നെ, സ്വന്തം വ്യക്തിത്വവും ജീവിതലക്ഷ്യങ്ങളും പൂർണ്ണമായി മനസ്സിലാക്കുന്നതിന് മുമ്പ് വിവാഹിതനായതാണെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു. “എന്നെ തന്നെ പൂർണമായി തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയുന്നതിനു മുമ്പേ, വളരെ ചെറുപ്പത്തിലായിരുന്നു ഞാൻ വിവാഹിതനായത്,” രാഹുൽ കുറിച്ചു. Also Read: […]

The post “വളരെ ചെറുപ്പത്തിൽ വിവാഹിതനായി!” വിവാഹമോചന കാര്യം വെളിപ്പെടുത്തി ഇന്ത്യൻ താരം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“വളരെ ചെറുപ്പത്തിൽ വിവാഹിതനായി!” വിവാഹമോചന കാര്യം വെളിപ്പെ… | Boolokam