
വിസി മോഹന് കുന്നുമ്മലിനെതിരായ കോടതി വിധി വിദ്യാർഥികളുടെ പോരാട്ട വിജയമാണെന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദൻ. അവകാശങ്ങൾ കിട്ടിയില്ലെങ്കിൽ ചോദിച്ചു വാങ്ങുന്ന കാലമാണ് ഇതാരുടെയും ഔദാര്യമല്ലെന്നും എം എ നന്ദൻ പറഞ്ഞു. കലോത്സവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിൻഡിക്കേറ്റാണ് തീരുമാനിക്കേണ്ടത്. നിലവിൽ യൂണിയന്റെ പ്രവർത്തനങ്ങൾ തടഞ്ഞുവെക്കുന്ന സ്ഥിതിയുണ്ട്. നിലവിലെ കാലാവധി വരെ യൂണിയന് തുടരാം എന്ന് കോടതി വിധി വന്നതിനാൽ യൂണിയന്റെ പരിപാടികൾ എല്ലാം ആ രീതിയിൽ തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. Also […]
The post “വിദ്യാർഥികളുടെ പോരാട്ട വിജയമാണ് കോടതി വിധി”; എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദൻ appeared first on Kairali News | Kairali News Live.
