“സഖറിയ പൊൻകുന്നം ഞാനല്ല, ‘നിളാ തീരത്തെ കുംഭമേള’യുടെ പോസ്റ്റ് വ്യാജം”; പോസ്റ്റ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് എഴുത്തുകാരൻ പോൾ സക്കറിയ

“സഖറിയ പൊൻകുന്നം ഞാനല്ല, ‘നിളാ തീരത്തെ കുംഭമേള’യുടെ പോസ്റ്റ് വ്യാജം”; പോസ്റ്റ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് എഴുത്തുകാരൻ പോൾ സക്കറിയ

Paul Zacharia + post

തന്‍റെ പേരിൽ പ്രചരിക്കുന്ന ‘നിളാ തീരത്തെ കുംഭമേള’യുടെ ഫേസ്‌ബുക്ക് പോസ്റ്റ് വ്യാജമെന്ന് എഴുത്തുകാരൻ പോൾ സക്കറിയ. സർക്കാർ ഹൈന്ദവർക്ക് എതിരാണെന്ന് വരുത്തി തീർക്കുന്ന തരത്തിലുള്ള പോസ്റ്റിലെ വരികൾ സക്കറിയയുടേതാണെന്ന രീതിയിൽ അദ്ദേഹത്തിന്റെ ചിത്രമടക്കം വെച്ചാണ് പ്രചരിച്ചത്. എന്നാൽ, താൻ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എഴുത്തുകാരൻ തന്നെ രംഗത്തെത്തി. ‘ഇത് പറഞ്ഞത് ‘സക്കറിയ പൊൻകുന്നം’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്വേഷിച്ചപ്പോൾ സക്കറിയ പൊൻകുന്നം ഒരു ഫോട്ടോഗ്രാഫർ ആണ് എന്ന് അദ്ദേഹത്തിൻ്റെ പ്രൊഫൈലിൽ നിന്ന് മനസ്സിലായി. അദ്ദേഹത്തിൻ്റെ അറിവോടെയാണ് […]

The post “സഖറിയ പൊൻകുന്നം ഞാനല്ല, ‘നിളാ തീരത്തെ കുംഭമേള’യുടെ പോസ്റ്റ് വ്യാജം”; പോസ്റ്റ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് എഴുത്തുകാരൻ പോൾ സക്കറിയ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“സഖറിയ പൊൻകുന്നം ഞാനല്ല, ‘നിളാ തീരത്തെ കുംഭമേള’യുടെ പോസ്റ്റ… | Boolokam