
പ്രതിപക്ഷ നേതാവിന്റെ നുണകളെ പരിഹസിച്ചുകൊണ്ട് “സതീശന്റെ നുണ” എന്ന പരിപാടി ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ എറണാകുളത്ത് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. വി ഡി സതീശൻ പറഞ്ഞ നിരവധി നുണകൾ പരിപാടിയിൽ പങ്കെടുത്ത ആളുകൾ തുറന്നുകാട്ടി. ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉൾപ്പെടെയുള്ളവർ പരിപാടിയുടെ ഭാഗമായി. എറണാകുളത്ത് സംഘടിപ്പിച്ച പരിപാടിയിൽ വലിയ ജന പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. പ്രതിപക്ഷ നേതാവ് യാതൊരു ഉളുപ്പുമില്ലാതെ നിരന്തരം […]
The post “സതീശന്റെ നുണ” പറയൽ മത്സരം സൂപ്പർ ഹിറ്റ്; പരിപാടിയിൽ വൻ ജനപങ്കാളിത്തം appeared first on Kairali News | Kairali News Live.
