“സർക്കാരിനെതിരെ ഒരു കാതലായ വിഷയവും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല ; പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്വത്തെയാണ് ഇത് കാണിക്കുന്നത്”: എം ബി രാജേഷ്

“സർക്കാരിനെതിരെ ഒരു കാതലായ വിഷയവും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല ; പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്വത്തെയാണ് ഇത് കാണിക്കുന്നത്”: എം ബി രാജേഷ്

mb-rajesh-speech-opposition-failure-kerala-assembly-news

നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ രാഷ്ട്രീയ കടന്നാക്രമണവുമായി എം.ബി. രാജേഷ് . സർക്കാരിനെതിരെ ഉന്നയിക്കാൻ കാതലായ വിഷയങ്ങളില്ലാത്ത പ്രതിപക്ഷം എങ്ങനെയെങ്കിലും സഭ നടപടികൾ തീർന്നു കിട്ടിയാൽ മതി എന്ന മാനസികാവസ്ഥയിലാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു. ഒരു ജനകീയ പ്രശ്നം പോലും ഉയർത്താൻ കഴിയാത്ത പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് സഭയുടെ നടുത്തളത്തിലെ ബാനർ രാഷ്ട്രീയത്തിലൂടെ വെളിവാകുന്നത്. സഭയുടെ വെല്ലിൽ ഇറങ്ങി പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ ആഴക്കിണറ്റിലേക്ക് വലിച്ചെറിയുമെന്നും, നിരായുദ്ധരായ ഒരു കൂട്ടമായിട്ടായിരിക്കും ഈ […]

The post “സർക്കാരിനെതിരെ ഒരു കാതലായ വിഷയവും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല ; പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്വത്തെയാണ് ഇത് കാണിക്കുന്നത്”: എം ബി രാജേഷ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“സർക്കാരിനെതിരെ ഒരു കാതലായ വിഷയവും ഉന്നയിക്കാൻ പ്രതിപക്ഷത്ത… | Boolokam