
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉഡാൻ യാത്രി കഫേ സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തന്നെ ആദ്യത്തെ ഉഡാൻ കഫേയാണിത്. ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലും ചാക്കയിലെ രാജ്യാന്തര ടെർമിനലിലും 2 കഫേകൾ വീതമാണ് തുറന്നത്. തിരുവനന്തപുരത്തെ വിമാനത്താവളം കൂടാതെ അദാനിയുടെ കീഴിലുള്ള മംഗളൂരു, മുംബൈ, നവി മുംബൈഎന്നീ വിമാനത്താവളങ്ങളിലും ഉഡാൻ കഫേകൾ പ്രവർത്തിക്കുന്നുണ്ട്.പ്രീ-ചെക്ക്-ഇൻ ഡിപ്പാർച്ചർ മേഖലയിൽ പ്രവർത്തനം ആരംഭിച്ച ഉദാൻ യാത്രി കഫേയിൽ 10 രൂപ മുതൽ ആരംഭിക്കുന്ന നിരക്കിൽ […]
The post 10 രൂപയ്ക്ക് ചായ, 20 രൂപയ്ക്ക് സ്നാക്സ്; തിരുവനന്തപുരം വിമാനത്താവളത്തിൽ ‘ഉഡാൻ യാത്രി കഫേ’ പ്രവർത്തനമാരംഭിച്ചു appeared first on Kairali News | Kairali News Live.
