10,000 രൂപ ശമ്പളവും ആഡംബര ജീവിതവും വാഗ്ദാനം; ഭോപ്പാൽ സഹോദരിമാരുടെ പെൺവാണിഭ റാക്കറ്റ് കുടുങ്ങിയത് ഇങ്ങനെ

10,000 രൂപ ശമ്പളവും ആഡംബര ജീവിതവും വാഗ്ദാനം; ഭോപ്പാൽ സഹോദരിമാരുടെ പെൺവാണിഭ റാക്കറ്റ് കുടുങ്ങിയത് ഇങ്ങനെ

SEX RACKET BHOPAL

ഭോപ്പാലിൽ ജോലി വാഗ്ദാനം നൽകി യുവതികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും, നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് സഹോദരിമാരടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അമ്രീൻ, അഫ്രീൻ എന്നീ സഹോദരിമാരും ഇവരുടെ കൂട്ടാളി ചന്ദൻ യാദവുമാണ് പിടിയിലായത്. കേസിലെ മറ്റ് പ്രതികളായ ബിലാൽ, ചാനു, യാസിർ എന്നിവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. മാസം 10,000 രൂപ ശമ്പളവും താമസവും ഭക്ഷണവും വാഗ്ദാനം ചെയ്ത് […]

The post 10,000 രൂപ ശമ്പളവും ആഡംബര ജീവിതവും വാഗ്ദാനം; ഭോപ്പാൽ സഹോദരിമാരുടെ പെൺവാണിഭ റാക്കറ്റ് കുടുങ്ങിയത് ഇങ്ങനെ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

10,000 രൂപ ശമ്പളവും ആഡംബര ജീവിതവും വാഗ്ദാനം; ഭോപ്പാൽ സഹോദരി… | Boolokam