114 റഫാല്‍ വിമാനങ്ങൾ കൂടി വാങ്ങാൻ കേന്ദ്രം; രാജ്യചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അംഗീകാരം

114 റഫാല്‍ വിമാനങ്ങൾ കൂടി വാങ്ങാൻ കേന്ദ്രം; രാജ്യചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അംഗീകാരം

rafale jets india purchase

റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള പ്രതിരോധ കരാറിന് അനുമതി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അക്വിസിഷന്‍ കൗണ്‍സിലാണ് അംഗീകാരം നല്‍കിയത്. 3.25 ലക്ഷം കോടി രൂപയുടെ ഇടപാടിൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിനാണ് അംഗീകാരമായിരിക്കുന്നത്. 114 റാഫേല്‍ യുദ്ധവിമാനങ്ങളാണ് വാങ്ങുക. ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ സന്ദര്‍ശനത്തിന് മുന്‍പായാണ് നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നത്. വിമാനത്തില്‍ ഘടിപ്പിക്കാനുള്ള സ്‌കാല്‍പ്പ് മിസൈല്‍ വാങ്ങാനുള്ള ഇടപാടും കാരാറിലുണ്ട്. 2030 മുതല്‍ വിമാനങ്ങള്‍ ലഭ്യമാകും. 24 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിര്‍മ്മിച്ച് ഇന്ത്യയിലെത്തിക്കും. ബാക്കി 90 […]

The post 114 റഫാല്‍ വിമാനങ്ങൾ കൂടി വാങ്ങാൻ കേന്ദ്രം; രാജ്യചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അംഗീകാരം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

114 റഫാല്‍ വിമാനങ്ങൾ കൂടി വാങ്ങാൻ കേന്ദ്രം; രാജ്യചരിത്രത്തി… | Boolokam