
കൊല്ലത്ത് 14 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 50 വയസുകാരന് കഠിനതടവും പിഴയും. തഴുത്തല പേരയം ചേരിയിലെ ബൈജുവിന് എതിരെയാണ് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സമീർ എ ശിക്ഷ വിധിച്ചത്. പോക്സോ നിയമ പ്രകാരം ഏഴു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കൂടി അധികമായി കഠിനതടവ് അനുഭവിക്കണം. ALSO READ: ആറ് വയസുകാരിയെ ബലാത്സംഗംചെയ്ത് 7, 9 ക്ലാസുകളിലെ ആൺകുട്ടികള്‍; പീഡനം തുടർന്നത് […]
The post 14കാരനെ ലൈംഗികമായി പീഡിപ്പിച്ചു; 50കാരന് കഠിനതടവും പിഴയും appeared first on Kairali News | Kairali News Live.
