
ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം നടപ്പാക്കുന്നതിനുള്ള നിയമനടപടികൾ വേഗത്തിലാക്കാൻ സർക്കാർ തയ്യാറെടുക്കുന്നതായി അറിയിച്ചു. അടുത്ത അധ്യയന വർഷം ആരംഭിക്കുന്ന സെപ്റ്റംബറിൽ തന്നെ നിയമം പ്രാബല്യത്തിൽ വരുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നിയമം വേഗത്തിൽ പൂർത്തിയാക്കി സെനറ്റിൽ പാസാക്കുന്നതിനായി ‘ആക്‌സിലറേറ്റഡ് പ്രൊസീജർ’ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കുട്ടികളുടെയും മസ്തിഷ്കവും വികാരങ്ങളും വിൽപ്പനയ്ക്കുള്ളതല്ല. അമേരിക്കൻ പ്ലാറ്റ്‌ഫോമുകളാലോ ചൈനീസ് ആൽഗോരിതങ്ങളാലോ അവയെ നിയന്ത്രിക്കാൻ അനുവദിക്കില്ല എന്നാണ് മാക്രോൺ പറഞ്ഞത്.കുട്ടികളെ സോഷ്യൽ […]
The post 15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി ഫ്രാൻസ് appeared first on Kairali News | Kairali News Live.
