15 സീരീസിൽ ഒരു കുഞ്ഞൻ ഫോൺ കൂടി എത്തുന്നു; പ്രീമിയം കോംപാക്ടിൽ ഒരുകൈ നോക്കാനൊരുങ്ങി വൺപ്ലസ്

15 സീരീസിൽ ഒരു കുഞ്ഞൻ ഫോൺ കൂടി എത്തുന്നു; പ്രീമിയം കോംപാക്ടിൽ ഒരുകൈ നോക്കാനൊരുങ്ങി വൺപ്ലസ്

OnePlus 15T + CHINA LAUNCH

വിപണിയിൽ ഹിറ്റായി ഓടുന്ന വൺപ്ലസ് ഫ്ലാഗ്ഷിപ്പ് ശ്രേണിയായ 15 സീരീസിലേക്ക് ഒരു കുഞ്ഞൻ അതിഥി കൂടിയെത്തുന്നു. ‘മിനി പവർഹൗസ്’ എന്ന് ടെക് ലീക്കർമാർ വിശേഷിപ്പിക്കുന്ന വൺപ്ലസ് 15 T ചൈനയിൽ ഉടൻ അവതരിപ്പിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുണ്ട്. മാർച്ചിൽ ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്. ചൈനയിൽ ആദ്യം പുറത്തിറങ്ങുന്ന ഫോൺ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ അധികം വൈകാതെ എത്തും. ആഗോള വിപണിയിൽ OnePlus 15s എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. വൺപ്ലസ് 13 എസിന് സമാനമായിട്ടായിരുക്കും 15 സീരീസിനെ […]

The post 15 സീരീസിൽ ഒരു കുഞ്ഞൻ ഫോൺ കൂടി എത്തുന്നു; പ്രീമിയം കോംപാക്ടിൽ ഒരുകൈ നോക്കാനൊരുങ്ങി വൺപ്ലസ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

15 സീരീസിൽ ഒരു കുഞ്ഞൻ ഫോൺ കൂടി എത്തുന്നു; പ്രീമിയം കോംപാക്ട… | Boolokam