
നാട് ഐപിഎൽ ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെ ആണ് ആരാധകരുടെ ഏറ്റവും ഇഷ്ട ടീമായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയായ 1.78 ബില്യൺ ഡോളറിന് (ഏകദേശം 16,706 കോടി രൂപ) വിറ്റുപോയിരിക്കുന്നത്. ആദിത്യ ബിർള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യമാണ് നിലവിലെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിൽ നിന്ന് 100 ശതമാനം ഓഹരികളും വാങ്ങിയത്. ആദിത്യ ബിർള ഗ്രൂപ്പിനൊപ്പം ബ്ലാക്ക്‌സ്റ്റോൺ, അമേരിക്കൻ നിക്ഷേപകൻ ഡേവിഡ് ബ്ലിറ്റ്‌സറുടെ ബോൾട്ട് വെഞ്ച്വേഴ്‌സ്, ടൈംസ് ഓഫ് ഇന്ത്യ […]
The post 16,700 കോടി രൂപയുടെ വിൽപ്പനയ്ക്ക് ശേഷം ആർസിബിയുടെ പേര് മാറ്റുമോ? ഉത്തരം നൽകി അനന്യ ബിർള appeared first on Kairali News | Kairali News Live.
