
ബംഗളൂരുവിലെ താമസച്ചെലവ് കുതിച്ചുയരുന്നതിനെ രൂക്ഷമായി വിമർശിച്ച് നഗരത്തിലെ ഒരു മാർക്കറ്റിംഗ് പ്രൊഫഷണൽ രംഗത്ത്. ബംഗളൂരുവിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നായ കോറമംഗലയിലെ ഒരു 2 ബിഎച്ച്‌കെ ഫ്ലാറ്റിന് പ്രതിമാസം 70,000 രൂപ വാടക ഈടാക്കുന്നതിനെയാണ് ലുബ്‌ന മൽഹോത്ര എന്ന യുവതി ചോദ്യം ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് യുവതി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. “70,000 രൂപ വാടകയോ? കോറമംഗലയ്ക്ക് അല്പമെങ്കിലും നാണമുണ്ടോ? ഇവിടെ ഗതാഗതക്കുരുക്കും തുറന്ന അഴുക്കുചാലുകളും തകർന്ന റോഡുകളുമാണുള്ളത്. ഇത്രയും വലിയ പ്രീമിയം തുക ഞങ്ങൾ […]
The post 2 ബിഎച്ച്‌കെ ഫ്ലാറ്റിന് വാടക 70,000 രൂപ; കോറമംഗലയ്ക്ക് നാണമില്ലേ? ബംഗളൂരു യുവതിയുടെ പോസ്റ്റ് വൈറൽ appeared first on Kairali News | Kairali News Live.
