2.5 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ചാറ്റ് ജി.പി.ടി ബഹിഷ്‌കരിച്ചു; കാരണമിതാണ്

2.5 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ചാറ്റ് ജി.പി.ടി ബഹിഷ്‌കരിച്ചു; കാരണമിതാണ്

OpenAI Pentagon contract

അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗണുമായി ഓപ്പൺ എ.ഐ (OpenAI) കരാറിൽ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ചാറ്റ് ജി.പി.ടി ബഹിഷ്കരിക്കുന്നു. പ്രതിരോധ വകുപ്പിന്റെ രഹസ്യ ശൃംഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ ഉപയോഗിക്കാൻ അനുമതി നൽകുന്ന കരാർ പുറത്തുവന്നതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. ഏകദേശം 25 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം ആപ്പ് ബഹിഷ്കരിക്കുമെന്ന് പ്രതിജ്ഞയെടുത്തു കഴിഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മാത്രം അമേരിക്കയിൽ ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുന്നവരുടെ എണ്ണത്തിൽ 295 ശതമാനം വർധനവുണ്ടായതായാണ് റിപ്പോർട്ട്. Also read: കണക്ക് ചോദിച്ചാൽ […]

The post 2.5 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ചാറ്റ് ജി.പി.ടി ബഹിഷ്‌കരിച്ചു; കാരണമിതാണ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

2.5 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ചാറ്റ് ജി.പി.ടി ബഹിഷ്‌കരിച… | Boolokam