
ക്രിസ്തുമസ് പുതുവത്സര ബംബറിന്‍റെ ഒന്നാം സമ്മാന വിതരണം തടഞ്ഞ് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് ലോട്ടറി വകുപ്പിന് ഹൈക്കോടതി നോട്ടീസ് അയച്ചു. പിറവം സ്വദേശിയായ റിട്ടയേഡ് എസ് ഐ കെ കെ സജിമോന്റെ ഹർജിയിലാണ് നടപടി. ഒന്നാം സമ്മാനം ലഭിച്ചത് തനിക്കാണെന്ന് സജിമോൻ അവകാശപ്പെട്ടിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് നഷ്ടമായെന്ന് കാണിച്ച് സജിമോൻ പൊലീസിനെയും കോടതിയെയും സമീപിക്കുകയായിരുന്നു. ജനുവരി 24 ന് നടന്ന ബംബർ നറുക്കെടുപ്പിൽ XC 138455 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഈ ടിക്കറ്റിനാണ് […]
The post 20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശവാദമുന്നയിച്ച് ഹരജി; സമ്മാന വിതരണം തടഞ്ഞ് ഹൈക്കോടതി appeared first on Kairali News | Kairali News Live.
