
2026-ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തിന്റെ മുന്നൊരുക്കങ്ങൾ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നതതല സംഘം വിലയിരുത്തി. ഇന്ന് തിരുവനന്തപുരത്ത് നടന്ന വിവിധ യോഗങ്ങളിലുടനീളം തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ സമഗ്രമായ അവലോകനം നടന്നു. സീനിയർ ഡെപ്യൂട്ടി കമ്മീഷണർമാരായ ഡോ. പവൻ കുമാർ ശർമ, ശ്രീ മനീഷ് ഗാർഗ്, ഡെപ്യൂട്ടി കമ്മീഷണർ സഞ്ജയ് കുമാർ, മീഡിയ ഡയറക്ടർ ജനറൽ ആശിഷ് ഗോയൽ എന്നിവരടങ്ങുന്ന സംഘം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, സ്റ്റേറ്റ് പൊലീസ് നോഡൽ ഓഫീസർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് മേധാവികൾ […]
The post 2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങൾ വിലയിരുത്തി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ appeared first on Kairali News | Kairali News Live.
