
ഫിഫ ലോകകപ്പ് 2030-ന്റെ സഹ ആതിഥേയത്വം വഹിക്കുന്ന മൊറോക്കോ തയ്യാറെടുപ്പിനിടെ തെരുവു നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയതിനെതിരെ ആഗോള തലത്തിൽ വിമർശമം ഉയർന്നിരുന്നു. ഇന്റർനാഷണൽ ആനിമൽ വെൽഫെയർ ആൻഡ് പ്രൊട്ടക്ഷൻ കോലിഷൻ (IAWPC) നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഓരോ വർഷവും ലക്ഷക്കണക്കിന് നായകളെ കൊല്ലുകയാണെന്നും, മൊത്തത്തിൽ മൂന്നു മില്യൺ നായകളെ വരെ കൊന്നൊടുക്കാൻ സാദ്ധ്യതയുണ്ടെന്നും പറയുന്നു. ഇതിനെ കൂട്ടക്കൊലയെന്നാണ് ഇന്റർനാഷണൽ ആനിമൽ വെൽഫെയർ ആൻഡ് പ്രൊട്ടക്ഷൻ കോലിഷൻ വിശേഷിപ്പിച്ചത്. എന്നാൽ മൊറോക്കോ അധികാരികൾ ഈ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചിരിക്കുകയാണ്. […]
The post 2030 ഫിഫ ലോകകപ്പിന് മുന്നോടിയായി തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി മെറോക്കോ appeared first on Kairali News | Kairali News Live.
