
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻററിൽ 242 കോടി രൂപ ചെലവിൽ നിർമ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ക്യാൻസർ ചികിത്സക്ക് നാടാകെ ആശ്രയിക്കുന്ന സ്ഥാപനമാണ് ആർസിസിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പ്രതിവർഷം രണ്ടര ലക്ഷം രോഗികളാണ് ആർസിസിയെ ആശ്രയിക്കുന്നത്. അത്യാധുനിക സേവന സൗകര്യമുള്ള ബിൽഡിംഗ് ആണ് ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാന്‍സര്‍ രോഗചികിത്സയ്ക്കായി നൂതന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി 242 കോടി രൂപ ചിലവില്‍ 3,30,117 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ബഹുനില മന്ദിരം […]
The post 242 കോടിയുടെ അത്യാധുനിക ബഹുനില കെട്ടിടം ആർസിസിയിൽ; മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു appeared first on Kairali News | Kairali News Live.
