
മുംബൈയിലെ വാങ്ക്‌ഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ ഉയർത്തിയ വലിയ ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ തിരിച്ചടികൾ. 254 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 6 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 68 റൺസാണ് നേടിയത്. ഇനി വിജയിക്കാൻ 84 പന്തിൽ 186 റൺസ് വേണം. വർപ്ലേയിൽ ഇംഗ്ലണ്ട് 6 ഓവറിൽ 68 റൺസ് നേടിയെങ്കിലും മൂന്നു പ്രധാന വിക്കറ്റുകൾ നഷ്ടമായത് ടീമിന് സമ്മർദ്ദം സൃഷ്ടിച്ചിരിക്കുകയാണ്. ഹാർദിക് പാണ്ഡ്യ ആദ്യ ഓവറുകളിൽ തന്നെ […]
The post 254 ലക്ഷ്യം… പക്ഷേ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിന് വൻ തിരിച്ചടി appeared first on Kairali News | Kairali News Live.
