
ബിജെപിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും കൂടുമാറ്റത്തിൽ രൂക്ഷവിമർശവനുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. ഈ കോൺഗ്രസിനെ കണ്ടിട്ടാണ് ബിജെപി നേതാക്കൾ 30 സീറ്റ് കിട്ടിയാലും തങ്ങൾ ഭരണം പിടിക്കും എന്ന് പറയുന്നതെന്ന് എംപി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ പ്രതികരണം. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് അടപടലം മാറിയതിന് കാരണം കോണ്‍ഗ്രസിന്റെ നിറംമാറ്റമാണെന്നും കേരളത്തിലും ഈ മോഡൽ സാധ്യമായി കഴിഞ്ഞു എന്നും തൃശ്ശൂർ മറ്റത്തൂരിലെ സംഭവത്തെ അടിസ്ഥാനമാക്കി എംപി ചൂണ്ടിക്കാട്ടി. മറ്റത്തൂരിൽ […]
The post 30 സീറ്റ് കിട്ടിയാലും ഭരണം പിടിക്കുമെന്ന് ബിജെപി പറയുന്നത് ‘നിറംമാറുന്ന’ കോണ്‍ഗ്രസിനെ കണ്ട്: രൂക്ഷവിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.
