30,000 അടി ഉയരത്തിൽ 167 കോടിയുടെ തട്ടിപ്പ്: ഇൻഷുറൻസ് തുകയ്ക്കായി ട്രെക്കർമാർക്ക് വിഷം നൽകും, പിന്നാലെ രക്ഷാപ്രവർത്തനം; എവറസ്റ്റ് ഗൈഡുകൾക്കെതിരെ കേസ്

30,000 അടി ഉയരത്തിൽ 167 കോടിയുടെ തട്ടിപ്പ്: ഇൻഷുറൻസ് തുകയ്ക്കായി ട്രെക്കർമാർക്ക് വിഷം നൽകും, പിന്നാലെ രക്ഷാപ്രവർത്തനം; എവറസ്റ്റ് ഗൈഡുകൾക്കെതിരെ കേസ്

K
Kairali NewsSource Link
everest CASE

മൗണ്ട് എവറസ്റ്റ് ട്രെക്കിംഗ് റൂട്ടുകളുമായി ബന്ധപ്പെട്ട 20 മില്യൺ ഡോളറിന്റെ ഇൻഷുറൻസ് തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. വിനോദസ‍ഞ്ചാരികളുടെ ഭക്ഷണത്തിൽ ബോധപൂർവ്വം വിഷം കലർത്തി, ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്ന വൻ റാക്കറ്റ് ആണ് പിടിയിലായിരിക്കുന്നത്. ഗൈഡുകൾ, ട്രെക്കിംഗ് ഏജൻസികൾ, ഹെലികോപ്റ്റർ ഓപ്പറേറ്റർമാർ, മെഡിക്കൽ ഉദ്യോഗസ്ഥർ എന്നിവരുടെ ഒരു ശൃംഖല ഒരുമിച്ച് പ്രവർത്തിച്ച് അന്താരാഷ്ട്ര യാത്രക്കാരെ മനഃപൂർവ്വം രോഗബാധിതരാക്കുകയും അനാവശ്യമായ അടിയന്തര ഒഴിപ്പിക്കലുകൾ നടത്തുകയും ചെയ്തുവെന്ന് അധികൃതർ പറയുന്നു. സംഭവത്തിൽ ട്രക്കിങ്ങ് കമ്പനി ഉടമകൾ, ഹെലികോപ്റ്റർ […]

The post 30,000 അടി ഉയരത്തിൽ 167 കോടിയുടെ തട്ടിപ്പ്: ഇൻഷുറൻസ് തുകയ്ക്കായി ട്രെക്കർമാർക്ക് വിഷം നൽകും, പിന്നാലെ രക്ഷാപ്രവർത്തനം; എവറസ്റ്റ് ഗൈഡുകൾക്കെതിരെ കേസ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

30,000 അടി ഉയരത്തിൽ 167 കോടിയുടെ തട്ടിപ്പ്: ഇൻഷുറൻസ് തുകയ്ക… | Boolokam