
ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍, ആര്‍. മാധവന്‍, ശര്‍മാന്‍ ജോഷി എന്നിവര്‍ അണിനിരന്ന 2009ലെ ബോളിവുഡ് ചിത്രമായിരുന്നു 3 ഇഡിയറ്റ്‌സ്. സൂപ്പര്‍ഹിറ്റ് ചിത്രമായ 3 ഇഡിയറ്റ്‌സിനു തുടര്‍ച്ച ഒരുക്കാനുള്ള നീക്കത്തിലാണ് സംവിധായകനായ രാജ്കുമാര്‍ ഹിരാനി. 4 ഇഡിയറ്റ്‌സ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ എഴുത്തുപണികള്‍ പുരോഗമിക്കുകയാണ് ഇപ്പോള്‍. ചിത്രത്തില്‍ ആമിര്‍ ഖാന്‍, മാധവന്‍, ശര്‍മാന്‍ ജോഷി എന്നിവര്‍ക്കൊപ്പം നാലാമനായി വിക്കി കൗശല്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന. അഭിജത് ജോഷിയുമായി ചേര്‍ന്ന് ഹിരാനി ചിത്രത്തിന്റെ തിരക്കഥ എഴുതുകയാണ് ഇപ്പോള്‍. […]
The post 4 ഇഡിയറ്റ്‌സ്; ആമിര്‍ ഖാന്‍, മാധവന്‍, ശര്‍മാന്‍ ജോഷി എന്നിവര്‍ക്കൊപ്പം നാലാമനായി വിക്കി കൗശല്‍ എത്തിയേക്കും appeared first on Kairali News | Kairali News Live.

