
സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൂട് വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാം എന്നതിനാൽ എല്ലാവരും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം എന്നും ഫേസ്ബുക്കിലിട്ട കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധികളെ ഒറ്റക്കെട്ടായ് നേരിട്ടു ശീലിച്ച മലയാളികള്ക്ക് പരസ്പര സഹകരണത്തോടെ ഈ കടുത്ത വേനലിനെയും ഒരുമിച്ച് മറികടക്കാം എന്നും അദ്ദേഹം കുറിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് സംസ്ഥാനത്ത് താപനില 40 ഡിഗ്രി […]
The post 40°C കടന്നു ചൂട്! കേരളത്തിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
