
മാധ്യമങ്ങളുടെ കുപ്രചരണങ്ങളെയും വിവാദങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് കേരളത്തിന്റെ പൊതുജനാരോഗ്യ മേഖല ലോകനിലവാരത്തിലുള്ള നേട്ടങ്ങളുമായി പുതിയ ചരിത്രം കുറിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 50-ലേറെ ദേശീയ-അന്തർദേശീയ അംഗീകാരങ്ങൾ സ്വന്തമാക്കിയ ഈ മുന്നേറ്റം, സാധാരണക്കാരന്റെ ആശ്രയകേന്ദ്രമായ സർക്കാർ ആശുപത്രികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനമെന്ന ഖ്യാതി കഴിഞ്ഞ നാല് വർഷമായി നിലനിർത്തുന്ന കേരളം, കാസ്പ്, കാരുണ്യ, ആരോഗ്യകിരണം തുടങ്ങിയ പദ്ധതികളിലൂടെ 24.78 ലക്ഷം പേർക്കായി 8425 കോടി രൂപയുടെ ചികിത്സയാണ് ഉറപ്പാക്കിയത്. […]
The post 425 കോടിയുടെ സൗജന്യ ചികിത്സ, 50-ലേറെ പുരസ്കാരങ്ങൾ; ആഗോള മരണനിരക്കിനെപ്പോലും തോൽപ്പിച്ച് കേരളത്തിന്റെ ആരോഗ്യ കുതിപ്പ് appeared first on Kairali News | Kairali News Live.
