
ഡോ. രവിപിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 1500 വിദ്യാർത്ഥികൾക്ക് പത്തുകോടി രൂപയുടെ സ്കോളർഷിപ്പ് ആണ് ഈ വർഷം ഏർപ്പെടുത്തിയത്. കേരളത്തിന്റെ വ്യവസായ മേഖലയിൽ നിർണായക സ്ഥാനമാണ് രവി പിള്ളയ്ക്കെന്നും നാടിനോടുള്ള അദ്ദേഹത്തിന്‍റെ കരുതൽ ആണ് ഈ സ്കോളർഷിപ്പ് പ്രോഗ്രാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും പ്രത്യേകതയാർന്ന സ്കോളർഷിപ്പ് പരിപാടിയാണിത്. അടുത്ത 50 വർഷത്തേക്ക് ഇതിനുവേണ്ടി 525 കോടി രൂപ നീക്കിവെച്ചു എന്നാണ് മനസിലാക്കുന്നത്. നാടിന്റെ ഭാവിമുന്നിൽ കണ്ടുള്ള നിരവധി ഇടപെടലുകൾ ഇതിനു […]
The post 50 വര്‍ഷത്തേക്ക് 525 കോടി രൂപ നീക്കിവെച്ച് ആർപി ഗ്രൂപ്പ്; രവിപിള്ള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ് വിതരണം മുഖ്യമന്ത്രി നിർവഹിച്ചു appeared first on Kairali News | Kairali News Live.
