
500 ദശലക്ഷം ടൺ കാർഗോ കൈകാര്യം ചെയ്തതിന്‍റെ നാഴികക്കല്ല് പിന്നിട്ട് അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ). ആദ്യ 100 ദശലക്ഷം ടണ്ണിലെത്താൻ അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് 16 വർഷമെടുത്തപ്പോൾ, തുടർന്നുള്ള ഓരോ 100 ദശലക്ഷം ടണ്‍ ലക്ഷ്യം അതിവേഗതയിലാണ് കൈവരിച്ചത്. ഇത് അദാനി പോര്‍ട്സിന്‍റെ കാര്യക്ഷമതയും പ്രതിരോധശേഷിയും പ്രതിഫലിപ്പിക്കുന്നതാണെന്ന് കമ്പിനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2030 ഓടെ നൂറ് കോടി ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യുകയാണ് അദാനി […]
The post 500 ദശലക്ഷം ടൺ കാർഗോ ലക്ഷ്യം പിന്നിട്ട് അദാനി പോര്‍ട്സ്; അഞ്ച് വർഷത്തിനുള്ളില്‍ ലക്ഷ്യം നൂറ് കോടി ടണ്‍ കാര്‍ഗോയ്ക്കൊപ്പം ലോകോത്തര സൗകര്യങ്ങളും appeared first on Kairali News | Kairali News Live.
