67 വർഷത്തെ കാത്തിരിപ്പിന് അവസാനം; രഞ്ജിയിൽ കർണാടകയെ തകർത്ത് കിരീടമുയർത്തി ജമ്മു കശ്മീർ

67 വർഷത്തെ കാത്തിരിപ്പിന് അവസാനം; രഞ്ജിയിൽ കർണാടകയെ തകർത്ത് കിരീടമുയർത്തി ജമ്മു കശ്മീർ

ranji trophy + jammu kashmir + final won

രഞ്ജി ട്രോഫിയിൽ കശ്മീരിന്‍റെ വിജയ കാഹളം. കരുത്തരായ കർണാടകയെ ഹുബ്ലിയിലെ കെഎസ്സിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ തകർത്തെറിഞ്ഞാണ് ജമ്മു കശ്മീർ തങ്ങളുടെ കന്നിക്കിരീടം ഉയർത്തിയത്. അഞ്ചാം ദിവസം സമനിലയിൽ അവസാനിച്ചെങ്കിലും, ആദ്യ ഇന്നിംഗ്‌സിലെ ലീഡിന്റെ അടിസ്ഥാനത്തിലാണ് ജമ്മു കാശ്മീരിനെ വിജയികളായി പ്രഖ്യാപിച്ചത്. ആദ്യ ഇന്നിങ്സിൽ 584 റൺസിന്‍റെ റൺമല കെട്ടിപ്പൊക്കിയ ജമ്മു, കർണാടകയെ 293 റൺസിന് ചുരുട്ടിക്കൂട്ടി. അഞ്ചാം ദിനം കിരീടം ഉറപ്പിച്ചാണ് ജമ്മു കശ്മീർ ബാറ്റിങ് ആരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന ഖംറാൻ ഇഖ്ബാലും (160), സാഹിൽ ലോട്ടറയും (101*) […]

The post 67 വർഷത്തെ കാത്തിരിപ്പിന് അവസാനം; രഞ്ജിയിൽ കർണാടകയെ തകർത്ത് കിരീടമുയർത്തി ജമ്മു കശ്മീർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

67 വർഷത്തെ കാത്തിരിപ്പിന് അവസാനം; രഞ്ജിയിൽ കർണാടകയെ തകർത്ത്… | Boolokam