7 വർഷത്തെ രോഗാതുരമായ ജീവിതം, 37-ാം വയസിൽ വിടവാങ്ങൽ; കണ്ണീരോർമയായി നടി രശ്മി

7 വർഷത്തെ രോഗാതുരമായ ജീവിതം, 37-ാം വയസിൽ വിടവാങ്ങൽ; കണ്ണീരോർമയായി നടി രശ്മി

Rashmi Leela passed away

കന്നഡ ടെലിവിഷൻ താരം രശ്മി ലീല വിടവാങ്ങി. ദീർഘകാലമായി അസുഖബാധിതയായിരുന്ന രശ്മി ലീല 37-ാം വയസിലാണ് മരണത്തിന് കീഴടങ്ങിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിടവാങ്ങൽ. കന്നഡ കലാലോകത്തെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തുന്നതാണ് രശ്മി ലീലയുടെ വിയോഗം. തന്റെ രോഗത്തിനെതിരെ ധീരതയോടെ പോരാടിയ പോരാളിയാണ് രശ്മി ലീലയെന്ന് സഹപ്രവർത്തകർ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. ഭർത്താവ് സറക്കി മഞ്ജു സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് മരണവാർത്ത പുറംലോകം അറിഞ്ഞത്. കഴിഞ്ഞ ഏഴ് വർഷമായി […]

The post 7 വർഷത്തെ രോഗാതുരമായ ജീവിതം, 37-ാം വയസിൽ വിടവാങ്ങൽ; കണ്ണീരോർമയായി നടി രശ്മി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

7 വർഷത്തെ രോഗാതുരമായ ജീവിതം, 37-ാം വയസിൽ വിടവാങ്ങൽ; കണ്ണീരോ… | Boolokam