8 മണിക്കൂർ ആകാശത്ത്, ഒടുവിൽ യു-ടേൺ; എയർ ഇന്ത്യയ്ക്ക് സംഭവിച്ചത് വൻ വീഴ്ച

8 മണിക്കൂർ ആകാശത്ത്, ഒടുവിൽ യു-ടേൺ; എയർ ഇന്ത്യയ്ക്ക് സംഭവിച്ചത് വൻ വീഴ്ച

K
Kairali NewsSource Link
air-india-delhi-vancouver-flight-return-eight-hours-technical-error-malayalam

ഡൽഹിയിൽ നിന്ന് വാൻകൂവറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ185 (AI185) വിമാനം, നിശ്ചിത റൂട്ടിൽ പറക്കാൻ അനുമതിയില്ലാത്ത വിമാനം ഉപയോഗിച്ചതിനെത്തുടർന്ന് എട്ട് മണിക്കൂർ യാത്രയ്ക്ക് ശേഷം ഇന്ത്യയിലേക്ക് തിരികെ പറക്കേണ്ടി വന്നു . വ്യാഴാഴ്ച രാവിലെ 11.34-ഓടെ ഡൽഹിയിൽ നിന്ന് യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്ത വിമാനം ചൈനീസ് വ്യോമാതിർത്തിയിൽ എത്തിയപ്പോഴാണ് അധികൃതർക്ക് പിഴവ് ബോധ്യപ്പെട്ടത്. ഹിമാലയൻ മേഖലകൾ ഉൾപ്പെടുന്ന വാൻകൂവർ റൂട്ടിൽ ഉയർന്ന പ്രദേശങ്ങളിലൂടെ പറക്കാൻ ആവശ്യമായ പ്രത്യേക അടിയന്തര ഓക്സിജൻ സംവിധാനങ്ങളുള്ള ബോയിംഗ് 777-300 […]

The post 8 മണിക്കൂർ ആകാശത്ത്, ഒടുവിൽ യു-ടേൺ; എയർ ഇന്ത്യയ്ക്ക് സംഭവിച്ചത് വൻ വീഴ്ച appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

8 മണിക്കൂർ ആകാശത്ത്, ഒടുവിൽ യു-ടേൺ; എയർ ഇന്ത്യയ്ക്ക് സംഭവിച… | Boolokam