800 കോടി ബജറ്റ് ചിത്രത്തിന്റെ ഈണമൊരുക്കാൻ 21 വയസുകാരൻ; അറ്റ്ലിയോട് സായിക്ക് പറയാനുള്ളത്

800 കോടി ബജറ്റ് ചിത്രത്തിന്റെ ഈണമൊരുക്കാൻ 21 വയസുകാരൻ; അറ്റ്ലിയോട് സായിക്ക് പറയാനുള്ളത്

Sai Abhyankar Atlee movie

തമിഴകത്തെ സെൻസേഷണൽ സംഗീത സംവിധായകനാണ് ഇന്ന് സായ് അഭ്യങ്കർ. പെട്ടെന്നായിരുന്നു 21കാരനായ സായിയുടെ പ്രശസ്തിയിലേക്കുള്ള ഉയർച്ച. തൊട്ടതെല്ലാം പൊന്നാക്കിയ സായ് അഭ്യങ്കരുടെ കട്ചി സേര, ആസ കൂട തുടങ്ങിയ തമിഴ് ആൽബങ്ങളെല്ലാം ട്രെൻഡ് സെറ്ററായിരുന്നു. അവ ഇൻസ്റ്റഗ്രാം റീലുകളിൽ തരംഗമായി. പിന്നാലെ മലയാളം ഉൾപ്പെടെയുള്ള സിനിമകളുടെ സം​ഗീത സവിധായകനാകാനും സായിക്ക് അവസരം ലഭിച്ചു. ഇന്ന് കൈ നിറയെ സിനിമകളാണ് സായിക്കുള്ളത്. ഹിറ്റ് സംവിധായകൻ അറ്റ്ലീയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെയും ഭാ​ഗമാണ് സായ്. ഒരു സിനിമയിൽ പോലും […]

The post 800 കോടി ബജറ്റ് ചിത്രത്തിന്റെ ഈണമൊരുക്കാൻ 21 വയസുകാരൻ; അറ്റ്ലിയോട് സായിക്ക് പറയാനുള്ളത് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

800 കോടി ബജറ്റ് ചിത്രത്തിന്റെ ഈണമൊരുക്കാൻ 21 വയസുകാരൻ; അറ്റ… | Boolokam