
രാജ്യത്തിനാകെ നാണക്കേടായി AI ഇംപാക്ട് ഉച്ചകോടിയിലലെ ഗുരുതര വീഴ്ച. സ്വന്തമായി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ട് സ്വകാര്യ സർവ്വകലാശാല പ്രദർശിപ്പിച്ചത് ചൈനീസ് റോബോട്ടിനെയായിരുന്നു. തദ്ദേശീയ AI ഉത്പന്നങ്ങൾ അവതരിപ്പിക്കാനുള്ള അന്താരാഷ്ട്ര വേദി എന്ന നിലയിൽ കേന്ദ്രം കെട്ടിഘോഷിച്ച ഉച്ചകോടിയിലാണ് ഇത്തരത്തിൽ ഒരു ക്രമക്കേട് ഉണ്ടായത്. സംഘാടന പിഴവിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ ഗൽഗോത്തിയ യൂണിവേഴ്സിറ്റി മാപ്പ് പറഞ്ഞുവെങ്കിലും യൂണിവേഴ്സിറ്റി പവലിയൻ സംഘാടകർ ഒഴിപ്പിപ്പിച്ചിരുന്നു. അതേസമയം AI ഇംപാക്ട് ഉച്ചകോടി ശനിയാഴ്ച വരെ നീട്ടി. Also read: ഞാനീ നാട്ടുകാരൻ […]
The post AI ഇംപാക്ട് ഉച്ചകോടി; കേന്ദ്രത്തിന് മൊത്തത്തില്‍ നാണക്കേട് തന്നെ ഫലം appeared first on Kairali News | Kairali News Live.
