
നീറ്റ് പരീക്ഷയ്ക്ക് തിരിമറി നടത്തിയ സംഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. എന്നാൽ എംബിബിഎസ് അഡ്മിഷൻ ലഭിക്കാൻ സ്വന്തം കാൽ മുറിച്ച ഒരു യുവാവിനെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് ഉത്തർപ്രദേശിലെ ജൗൻപൂരിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. സൂരജിനെ ജനുവരി 18-ന് ഒരു അജ്‍ഞാതൻ വടിയും മറ്റ് ആയുധങ്ങളുമുപയോഗിച്ച് ആക്രമിക്കുകയും കാൽ മുറിച്ച് രക്ഷപ്പെടുകയും ചെയ്തതായി സൂരജിന്റെ സഹോദരൻ ആകാശ് ഭാസ്കർ പരാതി നൽകിയിരുന്നു. ആ കേസന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ഇരുപത്തഞ്ച് വയസ്സുകാരനായ സൂരജ് ഭാസ്കറാണ് ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കാനായി […]
The post MBBS അഡ്മിഷന് ഭിന്നശേഷി ആനുകൂല്യങ്ങൾ ലഭിക്കാൻ സ്വന്തം കാൽ മുറിച്ച് ഉത്തർപ്രദേശ് സ്വദേശ് appeared first on Kairali News | Kairali News Live.
