
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനെതിരെ സൗത്ത് ആഫ്രികക്ക് ഏഴ് വിക്കറ്റ് ഉജ്ജ്വല ജയം. ഇതോടെ സൗത്ത് ആഫ്രിക്ക മൂന്ന് മത്സരങ്ങളിൽ നിന്നും മൂന്ന് വിജയം നേടിയതോടെ ട്വന്റി ട്വന്റി ലോകകപ്പിൽ സൂപ്പർ എട്ടിലേക്ക് കയറാനുള്ള സാധ്യത നിലനിർത്തി. ലോക അഞ്ചാം നമ്പർ ടീമായ ന്യൂസിലാൻഡ് ആദ്യം ബാറ്റ് ചെയ്തപ്പോൾ 175/7 റൺസ് നേടിയിരുന്നു. എന്നാൽ ടി20 ടീം റാങ്കിങിൽ നാലാം സ്ഥാനത്ത് സൗത്ത് ആഫ്രിക്ക തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി മത്സരം തിരിച്ചു പിടിച്ചത്. 26 പന്തിൽ […]
The post T20 വേൾഡ് കപ്പ്: ന്യൂസിലാൻഡിനെതിരെ സൗത്ത് ആഫ്രിക്കയ്ക്ക് അനായാസ വിജയം appeared first on Kairali News | Kairali News Live.
