T20 World Cup 2026: അട്ടിമറി| കങ്കാരുപ്പടയെ തകർത്തെറിഞ്ഞ് സിംബാബ്‌വെ; ബൗളിങ്ങിൽ തിളങ്ങി  മുസാരബാനിയും ഇവാൻസും

T20 World Cup 2026: അട്ടിമറി| കങ്കാരുപ്പടയെ തകർത്തെറിഞ്ഞ് സിംബാബ്‌വെ; ബൗളിങ്ങിൽ തിളങ്ങി  മുസാരബാനിയും ഇവാൻസും

Aus vs zim

മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ ലോകകപ്പിൽ തകർത്തെറിഞ്ഞു കറുത്ത കുതിരകളായ സിംബാബ്‌വെ. 170 റൺസെന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ 146 റൺസിന് പുറത്തായി. മധ്യനിരയിൽ 65 റൺസെടുത്ത മാറ്റ് റെൻഷ്വയും 31 റൺസെടുത്ത ഗ്ലെൻ മാക്സ്‌വെല്ലും പൊരുതി നോക്കിയെങ്കിലും നാലു വിക്കറ്റെടുത്ത  മുസാരബാനിയും മൂന്നു വിക്കറ്റെടുത്ത ഇവാൻസും ചേർന്ന് കങ്കാരുപ്പടയെ എറിഞ്ഞു വീഴ്ത്തി. അന്താരാഷ്ട്ര ടി 20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേട്ടം കരസ്ഥമാക്കിയ മുസാരബാനിയാണ് കളിയിലെ താരം.

The post T20 World Cup 2026: അട്ടിമറി| കങ്കാരുപ്പടയെ തകർത്തെറിഞ്ഞ് സിംബാബ്‌വെ; ബൗളിങ്ങിൽ തിളങ്ങി  മുസാരബാനിയും ഇവാൻസും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

T20 World Cup 2026: അട്ടിമറി| കങ്കാരുപ്പടയെ തകർത്തെറിഞ്ഞ് സ… | Boolokam