T20 World Cup 2026: അഫ്ഘാനിസ്ഥാനെ തകർത്ത് വിട്ട് ബ്ലാക്ക് ക്യാപ്സ് ; വെടിക്കെട്ട് ബാറ്റിങ്ങുമായ് തിളങ്ങി സെയ്‌ഫെർട്, ഫിലിപ്സ്

T20 World Cup 2026: അഫ്ഘാനിസ്ഥാനെ തകർത്ത് വിട്ട് ബ്ലാക്ക് ക്യാപ്സ് ; വെടിക്കെട്ട് ബാറ്റിങ്ങുമായ് തിളങ്ങി സെയ്‌ഫെർട്, ഫിലിപ്സ്

അഫ്ഘാനിസ്ഥാൻ ഉയർത്തിയ 183 റൺസെന്ന വിജയലക്ഷ്യം സമ്മർദ്ദമില്ലാതെ മറികടന്ന ന്യൂസീലാൻഡിന് വിജയത്തുടക്കം. 13 പന്തുകൾ ശേഷിക്കെ ലക്ഷ്യത്തിലെത്തിയ കിവിസിന്റെ വിജയം അഞ്ചു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയായിരുന്നു. കളിയുടെ രണ്ടാമത്തെ ഓവറിൽ തന്നെ ഓപ്പണർ ഫിൻ അല്ലനെയും രചിൻ രവീന്ദ്രയെയും നഷ്ടപ്പെടുമ്പോൾ സ്കോർ വെറും 14 റൺസായിരുന്നു. എന്നാൽ ഓപ്പണർ ടിം സെയ്‌ഫെർടും (65) ഗ്ലെൻ ഫിലിപ്പ്സും (42) പ്രത്യാക്രമണം ആരംഭിച്ചതോടെ കളിയുടെ ഗതി മാറി. Also Read: T20 World Cup 2026: അഫ്ഘാനിസ്ഥാനെതിരെ ന്യൂസീലാൻഡിനു 183 […]

The post T20 World Cup 2026: അഫ്ഘാനിസ്ഥാനെ തകർത്ത് വിട്ട് ബ്ലാക്ക് ക്യാപ്സ് ; വെടിക്കെട്ട് ബാറ്റിങ്ങുമായ് തിളങ്ങി സെയ്‌ഫെർട്, ഫിലിപ്സ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

T20 World Cup 2026: അഫ്ഘാനിസ്ഥാനെ തകർത്ത് വിട്ട് ബ്ലാക്ക് ക… | Boolokam