T20 World Cup 2026: അഫ്ഘാനിസ്ഥാനെതിരെ ന്യൂസീലാൻഡിനു 183 റൺസ് വിജയലക്ഷ്യം; ഗുൽബദിൻ നൈബിനു ഫിഫ്റ്റി

T20 World Cup 2026: അഫ്ഘാനിസ്ഥാനെതിരെ ന്യൂസീലാൻഡിനു 183 റൺസ് വിജയലക്ഷ്യം; ഗുൽബദിൻ നൈബിനു ഫിഫ്റ്റി

afghanistan-sri-lanka-asia-cup-2025-match-today

ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ന്യൂസീലാൻഡിനെതിരെ മികച്ച സ്കോർ പടുത്തുയർത്തി അഫ്ഘാനിസ്ഥാൻ. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ അയൽക്കാർ ഗുൽബദിൻ നൈബിന്റെ അർദ്ധസെഞ്ചുറിയുടെ മികവിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടി. ചെന്നൈയിൽ സാവധാനം തുടങ്ങിയ അഫ്ഘാനിസ്താന്റെ ഇന്നിങ്സിന് ദിശാബോധം നൽകിയത് മൂന്നാമതായി ബാറ്റിങ്ങിനിറങ്ങിയ നൈബാണ്. 35 പന്തുകൾ നീണ്ട ഇന്നിങ്സിൽ നൈബ് അടിച്ചുകൂട്ടിയതു മൂന്നു ഫോറുകളും നാല് പടുകൂറ്റൻ സിക്സറുകളുമാണ്. സേദിഖുല്ലാഹ് അടലും ഓപ്പണർ റഹ്മാനുള്ളാഹ് ഗുർബാസും […]

The post T20 World Cup 2026: അഫ്ഘാനിസ്ഥാനെതിരെ ന്യൂസീലാൻഡിനു 183 റൺസ് വിജയലക്ഷ്യം; ഗുൽബദിൻ നൈബിനു ഫിഫ്റ്റി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

T20 World Cup 2026: അഫ്ഘാനിസ്ഥാനെതിരെ ന്യൂസീലാൻഡിനു 183 റൺസ… | Boolokam