T20 World Cup 2026: അരങ്ങേറ്റത്തിന് അസൂറിപട; അരങ്ങ് വിറപ്പിക്കാൻ സ്കോട്ട്ലൻഡ്!

T20 World Cup 2026: അരങ്ങേറ്റത്തിന് അസൂറിപട; അരങ്ങ് വിറപ്പിക്കാൻ സ്കോട്ട്ലൻഡ്!

italy cricket

ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന അസോസിയേറ്റ് പോരാട്ടത്തിന് ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് വേദിയാകുന്നു. ചരിത്രത്തിലാദ്യമായി ലോകകപ്പ് വേദിയിലെത്തുന്ന ഇറ്റലി, സ്കോട്ട്ലൻഡിനെതിരെ തങ്ങളുടെ സ്വപ്നയാത്ര തുടരാൻ ഇറങ്ങുമ്പോൾ, ഇരുടീമുകൾക്കും ഈ മത്സരം നിർണായകമാണ്. ഗാരത്ത് ബെർഗും ജോ ബേൺസും പടുത്തുയർത്തിയ അടിത്തറയിൽ നിന്നുയർന്ന ഇറ്റലി ഇപ്പോൾ വെയ്ൻ മാഡ്സന്റെ നേതൃത്വത്തിലാണ്. അയർലൻഡിനെതിരായ ചരിത്രജയം ഉൾപ്പെടെയുള്ള സമീപകാല പ്രകടനങ്ങൾ അസൂറികളുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.ആഴമുള്ള ബാറ്റിംഗ് നിര ഇറ്റലിക്കുണ്ടെങ്കിലും സ്പിൻ ഡിപ്പാർട്ട്മെന്റിലെ ദാരിദ്ര്യം പോരായ്മയാണ്. […]

The post T20 World Cup 2026: അരങ്ങേറ്റത്തിന് അസൂറിപട; അരങ്ങ് വിറപ്പിക്കാൻ സ്കോട്ട്ലൻഡ്! appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

T20 World Cup 2026: അരങ്ങേറ്റത്തിന് അസൂറിപട; അരങ്ങ് വിറപ്പി… | Boolokam