T20 World Cup 2026: ആദ്യ വിജയം തേടി നെതർലാൻഡ്സ്; ജയിച്ചു തുടങ്ങാൻ നമീബിയ

T20 World Cup 2026: ആദ്യ വിജയം തേടി നെതർലാൻഡ്സ്; ജയിച്ചു തുടങ്ങാൻ നമീബിയ

ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ നെതർലാൻഡ്സും നമീബിയയും തമ്മിലുള്ള മത്സരം നാളെ ഡൽഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കും. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ വിറപ്പിച്ച നെതർലാൻഡ്സിന്റെ രണ്ടാം മത്സരവും നമീബിയയുടെ ആദ്യ മത്സരവുമാണ് ഇത്. ടൂർണമെന്റ് ഉദ്ഘാടന മത്സരത്തിൽ പാകിസ്താനെതിരെ അവസാന ഓവർ വരെ പൊരുതിയെങ്കിലും നെതർലാൻഡ്സ് തോൽവി വഴങ്ങി. ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സ് നയിച്ച സംഘം മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും നിർണായക ഘട്ടങ്ങളിൽ ഭാഗ്യം കൈവിട്ടു. മത്സരത്തിലെ പ്രധാന താരം നെതർലാൻഡ്സിന്റെ നായകൻ സ്കോട്ട് […]

The post T20 World Cup 2026: ആദ്യ വിജയം തേടി നെതർലാൻഡ്സ്; ജയിച്ചു തുടങ്ങാൻ നമീബിയ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

T20 World Cup 2026: ആദ്യ വിജയം തേടി നെതർലാൻഡ്സ്; ജയിച്ചു തു… | Boolokam