
കൊൽക്കത്തയിലെ എഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഗ്രൂപ്പ് സി യിലെ നിർണ്ണായക മത്സരത്തിൽ ഇംഗ്ലണ്ടിന് 153 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബൗൾ ചെയ്യാൻ തീരുമാനിച്ച മുൻ ചാമ്പ്യന്മാർ സ്കോട്ട്ലാൻഡിനെ രണ്ടു പന്തുകൾ ശേഷിക്കെ 152 റൺസിന് പുറത്താക്കി. നിലവിൽ പോയിന്റ് നിലയിൽ നാലാമതുള്ള ഇംഗ്ലണ്ടിന് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. Also Read: T20 World Cup 2026: സൂപ്പർ ടക്കർ! ഒമാനിനെ 96 റൺസിന് തകർത്തു അയർലൻഡ് ടീം സ്കോർ അമ്പതു തികയുന്നതിനു […]
The post T20 World Cup 2026: ഇംഗ്ലണ്ടിന് ജീവന്മരണ പോരാട്ടം! സ്കോട്ട്ലാൻഡിനെതിരെ 153 റൺസ് വിജയലക്ഷ്യം appeared first on Kairali News | Kairali News Live.
