
ടി 20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനു നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഇന്ത്യ ഇറങ്ങുന്നത് ചരിത്രം തിരുത്തിക്കുറിക്കാനാണ്. ഇന്നുവരെ ഒരു ടീമിനും ടി 20 കിരീടം നിലനിർത്തുവാൻ കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല ഇന്നുവരെ ഒരു ആതിഥേയ ടീമും ടി 20 കിരീടമുയർത്തിയിട്ടില്ല. പക്ഷെ ഈ റെക്കോർഡുകൾ തിരുത്താൻ ഉള്ള പ്രാപ്തി ഇന്ത്യക്കുണ്ടെന്നു എതിരാളികൾ പോലും അംഗീകരിക്കും. തങ്ങളുടെ ആദ്യ മത്സരത്തിൽ, ശനിയാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യ അമേരിക്കയ്‌ക്കെതിരെ ഇറങ്ങുമ്പോൾ ഒപ്പമുണ്ടാവുക ഒരു ജനതയുടെ പ്രതീക്ഷയും പ്രാർത്ഥനകളുമാണ്. സൂര്യകുമാർ […]
The post T20 World Cup 2026: ഇന്ത്യ ചരിത്രം തിരുത്തുമോ അതോ വാങ്കഡെയിൽ അമേരിക്ക പുതുചരിത്രം കുറിക്കുമോ? appeared first on Kairali News | Kairali News Live.
