T20 World Cup 2026: ഇന്ത്യ vs പാകിസ്ഥാൻ| ലോകം കാത്തിരിക്കുന്ന പോരാട്ടം നാളെ

T20 World Cup 2026: ഇന്ത്യ vs പാകിസ്ഥാൻ| ലോകം കാത്തിരിക്കുന്ന പോരാട്ടം നാളെ

india-vs-pakistan-t20-world-cup-2026-pakistan-withdraws-boycott-news

അവസാനം ഇന്ത്യ–പാകിസ്ഥാൻ മത്സരം എത്തിക്കഴിഞ്ഞു. ടൂർണമെന്റിന്റെ പശ്ചാത്തലത്തിൽ അത്ര നിർണായകമല്ലെങ്കിലും, ആരാധകർ ആവേശത്തിലാണ്. കഴിഞ്ഞ രണ്ടു ആഴ്ചകളായി മത്സരം നടക്കുമോ ഇല്ലയോ എന്ന അനിശ്ചിതത്വം തന്നെ ഈ പോരാട്ടത്തിന്റെ പ്രാധാന്യം തെളിയിച്ചു. ഫലം എന്തായാലും മത്സരം നടക്കുന്നതാണ് ഏറ്റവും പ്രധാനമെന്ന ഐസിസിയുടെ നിലപാടിനു മുന്നിൽ ഒടുവിൽ പാകിസ്ഥാന് വഴങ്ങേണ്ടി വന്നു. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ 7 മണിക്ക് കാളി തുടങ്ങുമ്പോൾ അത് കാണുക വേദിയിലെ 28,000 ആരാധകർ മാത്രമല്ല ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികളും കൂടിയാണ്. […]

The post T20 World Cup 2026: ഇന്ത്യ vs പാകിസ്ഥാൻ| ലോകം കാത്തിരിക്കുന്ന പോരാട്ടം നാളെ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

T20 World Cup 2026: ഇന്ത്യ vs പാകിസ്ഥാൻ| ലോകം കാത്തിരിക്കുന… | Boolokam