
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ റബ്ബർ പാളികൊണ്ട് പൊതിഞ്ഞ ബാറ്റുകൾ ഉപയോഗിക്കുന്നുവെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരം ഭനുക രാജപക്ഷ ആരോപിച്ചു. ലോകകപ്പിൽ അയർലൻഡിനെതിരെ കൊളംബോയിൽ ജയിച്ചതിന് ശേഷം ആണ് രാജപക്ഷയുടെ ഈ വിവാദ പരാമർശം പുറത്ത് വന്നത് . ഇന്ത്യൻ ബാറ്റർമാർ “റബ്ബർ ലെയർ പോലുള്ള ഘടകങ്ങൾ” ഉപയോഗിച്ച് അധിക ശക്തി ഉള്ള ബാറ്റുകൾ ഉപയോഗിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. രാജപക്ഷയുടെ അഭിപ്രായത്തിൽ, ഈ ബാറ്റുകൾ സാധാരണ വിപണിയിൽ ലഭ്യമല്ല അതിനാൽ മറ്റ് രാജ്യങ്ങൾക്കും താരങ്ങൾക്കും ഇതുപോലുള്ള ബാറ്റുകൾ സ്വന്തമാക്കാൻ […]
The post T20 World Cup 2026: ഇന്ത്യൻ താരങ്ങൾ റബ്ബർ പാളിയിട്ട ബാറ്റുകൾ ഉപയോഗിക്കുന്നു, ആരോപണവുമായി ലങ്കൻ താരം appeared first on Kairali News | Kairali News Live.
