
തുടക്കത്തിൽ ഇഷാൻ കിഷനും പിന്നീട് ഹർദിക് പാണ്ട്യയും അടിച്ചു തകർത്തപ്പോൾ നമീബിയയ്‌ക്കെതിരെയുള്ള ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ടു ഡൽഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 209 റണ്സെടുത്തു. അർധസെഞ്ചുറികൾ നേടിയ ഹർദിക് പാണ്ട്യയുടെയും (52) ഓപ്പണർ ഇഷാൻ കിഷണിന്റെയും (61) ബാറ്റിംഗ് ആണ് ഇന്ത്യയെ 200 കടത്തിയത്. അഭിഷേക് ശർമ്മയുടെ അഭാവത്തിൽ ഓപ്പണർ ആയി ഇറങ്ങിയ സഞ്ജു സാംസൺ മികച്ച തുടക്കം നൽകിയതിന് […]
The post T20 World Cup 2026: ഇഷാൻ, പാണ്ട്യ തിളങ്ങി; നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ appeared first on Kairali News | Kairali News Live.
