T20 World Cup 2026: ഉസ്മാൻ താരിഖിനെ നേരിടാൻ ഇന്ത്യ തയ്യാറെന്ന് ഇന്ത്യൻ താരം

T20 World Cup 2026: ഉസ്മാൻ താരിഖിനെ നേരിടാൻ ഇന്ത്യ തയ്യാറെന്ന് ഇന്ത്യൻ താരം

കൊളംബോയിൽ നടക്കുന്ന ഇന്ത്യ–പാകിസ്താൻ ലോകകപ്പ് പോരാട്ടത്തിന് മുന്നോടിയായി ചർച്ചകളിൽ നിറഞ്ഞിരിക്കുന്നത് പാകിസ്താന്റെ സൈഡ്-ആം സ്പിന്നർ ഉസ്മാൻ താരിഖാണ്. ഏറെ വിവാദം ഉയർത്തിയിരിക്കുന്നതാരിഖിന്റെ ബൗളിംഗ് ആക്ഷൻ ഇന്ത്യക്കു വെല്ലുവിളിയാകുമോ എന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്. നമീബിയക്കെതിരായ മത്സരത്തിൽ സമാന ശൈലിയിൽ പന്തെറിഞ്ഞ നമീബിയൻ നായകൻ ഇറാസ്മുസിനെതിരെ ഇന്ത്യ ബുദ്ധിമുട്ടിയതാണ് ചർച്ചകൾക്ക് കാരണമായത്. എന്നാൽ തങ്ങൾ സൈഡ്-ആം സ്പിന്നറീ പൂർണ്ണ ആത്മവിശ്വാസത്തോടെ നേരിടുമെന്ന് ഇന്ത്യൻ താരം ഇഷാൻ കിഷൻ പറഞ്ഞു. . “സ്വന്തം ശക്തിയിൽ വിശ്വാസം വേണം; ലളിതമായി കളിക്കണം,” എന്നായിരുന്നു […]

The post T20 World Cup 2026: ഉസ്മാൻ താരിഖിനെ നേരിടാൻ ഇന്ത്യ തയ്യാറെന്ന് ഇന്ത്യൻ താരം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

T20 World Cup 2026: ഉസ്മാൻ താരിഖിനെ നേരിടാൻ ഇന്ത്യ തയ്യാറെന… | Boolokam