
2026 ലോകകപ്പിലെ തങ്ങളുടെ അരങ്ങേറ്റ മത്സരത്തിൽ ടോസ് നേടിയ യുഎഇ നായകൻ മുഹമ്മദ് വസീം ബാറ്റിംഗ് തിരഞ്ഞെടുത്തു. ചെന്നൈയിലെ ചെപ്പോക്കിൽ നല്ല പേസും ബൗൺസും ലഭിക്കുമെന്നാണ് പ്രതീക്ഷയ്ക്കിടയിലാണ് യുഎഇയുടെ തീരുമാനം.ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരായ തകർപ്പൻ ജയത്തിനുശേഷം മികച്ച ആത്മവിശ്വാസത്തോടെ വരുന്ന ന്യൂസിലൻഡ് ടീമിൽ മാറ്റങ്ങളൊന്നുമില്ല.ഒടുവിൽ വിവരം കിട്ടുമ്പോൾ യുഎഇ നാലോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് നേടിയിട്ടുണ്ട് ഇറ്റലിക്കെതിരെ പരിശീലന മത്സരത്തിൽ 81 റൺസിന് ഓൾ ഔട്ടായതും അച്ചടക്കലംഘനത്തെ തുടർന്ന് മുഹമ്മദ് സൊഹൈബിനെ നാട്ടിലേക്ക് മടക്കി […]
The post T20 World Cup 2026: എമിറാറ്റികൾ വീഴ്ത്തുമോ! ചെപ്പോക്കിൽ ന്യൂസിലൻഡിനെതീരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് യുഎഇ appeared first on Kairali News | Kairali News Live.
