
ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ ന്യൂസിലാൻഡും യുഎഇയും തമ്മിലുള്ള മത്സരം നാളെ ഉച്ചയ്ക്ക് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കും. ടൂർണമെന്റിൽ ന്യൂസിലാൻഡിന്റെ രണ്ടാം മത്സരവും യുഎഇയുടെ ആദ്യ മത്സരവുമാണിത്. ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിന് കീഴടക്കി ന്യൂസിലാൻഡ് മികച്ച തുടക്കം നേടിയിരുന്നു. സ്പിന്നർമാർക്ക് സഹായകരമായ ചെന്നൈ പിച്ചിൽ കിവി ബാറ്റർമാർ മികച്ച പ്രകടനമാണ് നടത്തിയത്. ഈ ജയത്തോടെ ആത്മവിശ്വാസം നേടിയ ബ്ലാക്ക് കാപ്സ്, ഗ്രൂപ്പിൽ ഒന്നാം സ്ഥാനമുറപ്പിക്കാൻ തുടർച്ചയായ രണ്ടാം വിജയമാണ് ലക്ഷ്യമിടുന്നത്. ആദ്യ […]
The post T20 World Cup 2026: ഒന്നാമതാകാൻ ന്യൂസിലാൻഡ്; അട്ടിമറിക്കാൻ യുഎഇ appeared first on Kairali News | Kairali News Live.
