
ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി നടത്തിയ സിംബാബ്‌വെയെ അഭിനന്ദിച്ചു ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. കരുത്തരായ ഓസ്ട്രേലിയയെ 23 റൺസിന് കീഴടക്കി അവർ ടൂർണമെന്റിലെ ജയന്റ് കില്ലേഴ്സ് ആയി മാറി. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സിംബാബ്‌വെയുടെ പേസർമാരായ ബ്ലസിങ് മുസര്ബാനി (4 വിക്കറ്റ്)യും ബ്രാഡ് ഇവാൻസ് (3 വിക്കറ്റ്)യും ഓസീസ് നിരയെ 19.3 ഓവറിൽ 146 റൺസിന് പുറത്താക്കി ടീമിന് 23 റൺസിന്റെ വിജയം സമ്മാനിച്ചു. A statement win from Zimbabwe! […]
The post T20 World Cup 2026: ഓസീസിനെ വീഴ്ത്തിയ സിംബാബ്‌വെയ്ക്ക് സച്ചിന്റെ അഭിനന്ദനം appeared first on Kairali News | Kairali News Live.
